mehandi new
Daily Archives

18/03/2025

ഗ്രാമ പ്രദക്ഷിണം – അഞ്ചാനകളുടെ അകമ്പടിയിൽ മരതകവർണൻ പുറത്തേക്കെഴുന്നള്ളി

ഗുരുവായൂർ : സ്വർണ്ണക്കോലത്തിന്റെ പ്രൗഡിയിൽ അനുഗ്രഹ വർഷം ചൊരിഞ്ഞ് ജനപഥത്തിലേക്കിറങ്ങിയ കണ്ണനെ കണ്ട് ആയിരങ്ങൾ ആത്മനിർവൃതിടഞ്ഞു. രാജകീയ പ്രൗഡിയോടെയെഴുന്നള്ളിയ അമ്പാടി കണ്ണന്, നൂറ് കണക്കിന് നിറപറകളും നിലവിളക്കുകളും അലങ്കാരങ്ങളുമൊരുക്കി ഭക്തർ

ലഹരി മുക്ത മഹല്ല് പ്രഖ്യാപനത്തിനുള്ള പദ്ധതികളുമായി ചാവക്കാട് അങ്ങാടിത്താഴം മഹല്ല്

ചാവക്കാട്: അങ്ങാടിത്താഴം മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിമുക്ത മഹല്ലിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് തീരുമാനമായി. രക്ഷിതാക്കളെയും യുവതി യുവാക്കളെയും വിദ്യാർത്ഥികളേയും ഉൾപ്പെടുത്തിയുള്ള വിവിധ പദ്ധതികൾക്കാണ്
Rajah Admission

ഉത്സവ കലാപരിപാടികൾ സമാപിച്ചു – ഇന്ന് പള്ളിവേട്ട നാളെ ആറാട്ട്

ഗുരുവായൂർ : സിനിമതാരം നവ്യാനായരുടെ ഭരതനാട്യത്തോടെ ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ച് നടന്നുവന്ന കലാപരിപാടികൾക്ക്  ഇന്നലെ രാത്രി ഒൻപതുമണിയോടെ മേൽപത്തൂർ ഓഡിറ്റോറിയത്തിൽ സമാപനമായി. ഉത്സവത്തിന്റെ എട്ടാം നാളായ തിങ്കളാഴ്ച കാലടി ശ്രീശങ്കര സ്‌കൂൾ