കുവൈറ്റ് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ ബിനോയ് തോമസിന്റെ കുടുംബത്തിന് വീടൊരുങ്ങുന്നു
ചാവക്കാട് : കുവൈറ്റ് ദുരന്തത്തിൽ മരിച്ച ചാവക്കാട് പാലയൂർ സ്വദേശി ബിനോയ് തോമസിന്റെ കുടുംബത്തിന് ചാവക്കാട് നഗരസഭ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന വീടിന്റെ നിർമാണം ആരംഭിച്ചു. തറക്കല്ലിടൽ കർമ്മം ഗുരുവായൂർ എംഎൽഎ എൻ. കെ. അക്ബർ…