mehandi new
Daily Archives

30/03/2025

ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ഇ.സി.ജി ടെക്നീഷ്യൻ തസ്തികയിൽ ജീവനക്കാരെ നിയമിക്കുന്നു

ചാവക്കാട്: താലൂക്ക് ഗവൺമെന്റ് ആശുപത്രിയിൽ ഇ.സി.ജി ടെക്നീഷ്യൻ തസ്തികയിലെ ഒഴിവിലേയ്ക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. സർക്കാർ നിശ്ചയിച്ച അംഗീകൃത യോഗ്യതയുള്ള ബന്ധപ്പെട്ട ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും
Rajah Admission
Rajah Admission

ബ്ലാങ്ങാട് മഹല്ല് ഫാമിലി ഇഫ്താർ സംഗമം ശ്രദ്ദേയമായി

ബ്ലാങ്ങാട് : ബ്ലാങ്ങാട് മഹല്ലും, യുവജനകൂട്ടായ്മയും സംയുക്തമായി ഗ്രാൻഡ് ഇഫ്താർ കുടുംബ സംഗമം സംഘടിപ്പിച്ചു. കുട്ടികളും സ്ത്രീകളുമടക്കം ആയിരത്തിലേറെ പേർ പങ്കാളികളായി. കുടുംബ സംസ്കരണത്തിൽ സ്ത്രീകളുടെ പങ്ക് എന്ന വിഷയത്തിൽ സൈക്കോളജിസ്റ്റ്
Rajah Admission

പുന്ന ജി എം എൽ പി സ്കൂളിൽ വർണ്ണക്കൂടാരം തുറന്നു

ചാവക്കാട് : പുന്ന ജി എം എൽ പി സ്കൂളിലെ വർണ്ണക്കൂടാരത്തിൻ്റെയും ബോയ് സ് ടോയ്ലെറ്റിൻ്റെയും ഉദ്ഘാടനം ഗുരുവായൂർ നിയോജക മണ്ഡലം എം.എൽ. എ എൻ.കെ അക്ബർ നിർവഹിച്ചു. ചാവക്കാട് നഗരസഭ ചെയർപെഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു.