mehandi new
Daily Archives

15/04/2025

അങ്ങാടിത്താഴം മഹല്ല് ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു

ചാവക്കാട് : അങ്ങാടിത്താഴം മഹല്ല് ജുമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. മുർശിദുൽ അനാം മദ്രസ്സ ഹാളിൽ വെച്ചു നടന്ന സെമിനാർ ഗുരുവായൂർ അസിസ്റ്റന്റ് കമ്മിഷണർ ടി എസ് സിനോജ് ഉദ്ഘാടനം ചെയ്തു.

മണത്തല ദാറുത്തഅ്ലീം മദ്രസ പ്രവേശനോത്സവം സംഘടിപ്പിച്ചു

മണത്തല : മണത്തല ദാറുത്തഅ്ലീം മദ്രസ്സയുടെ പ്രവേശനോത്സവം മുദരിസ്സ് അബ്ദുൽ ലത്തീഫ് ഹൈത്തമി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡൻ്റ് പി കെ ഇസ്മയിൽ അധ്യക്ഷത വഹിച്ചു. സദർ മുഅല്ലിം അബ്ദുൽ സമദ് ഫൈസി ഉദ്ബോധന പ്രഭാഷണം നടത്തി. ചടങ്ങിൽ
Rajah Admission

കൗൺസിലർ കളത്തിലിറങ്ങി – അപൂർവ്വ രോഗബാധിതനായ 14 കാരൻ ഹരികൃഷ്ണനും കുടുംബത്തിനും വീടെന്ന സ്വപ്നം…

മമ്മിയൂർ : അപൂർവ്വ രോഗബാധിതനായ 14 കാരൻ ഹരികൃഷ്ണനും കുടുംബത്തിനും വിഷുക്കൈനീട്ടമായി വീടെന്ന സ്വപ്നം യാഥാർത്ഥ്യമായി. മമ്മിയൂർ കസ്തൂർബ ബാലികാ സദനം റോഡിൽ പെരിങ്ങാടൻ കൃഷ്ണൻ - പ്രസന്നകുമാരി ദമ്പതികളുടെ മകനാണ് ഹരികൃഷ്ണൻ. ജന്മനാ ഓട്ടിസം ബാധിതനും