വിദ്യാരംഗം കലാ സാഹിത്യ വേദി സാഹിത്യ സെമിനാർ – സന ഫാത്തിമക്ക് ഒന്നാം സ്ഥാനം
ചാവക്കാട്: ചാവക്കാട് ഉപജില്ല വിദ്യാരംഗം കലാ സാഹിത്യ വേദി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സാഹിത്യ സെമിനാർ സംഘടിപ്പിച്ചു. എം ടി യുടെ മഞ്ഞ് നോവലിലെ ഭാവഗീതം എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. ബി ആർ സി ഹാളിൽ വെച്ചു നടന്ന പരിപാടി ഉപജില്ല!-->…