mehandi banner desktop
Chavakkad online

അറുപത്തി രണ്ടാം സ്കൂൾ കാലോത്സവം – കലാ കിരീടം കണ്ണൂരിന് തൃശൂരിന് നാലാം സ്ഥാനം

Ft

കൊല്ലം : അറുപത്തി രണ്ടാം സ്കൂൾ കാലോത്സവം – കിരീടം കണ്ണൂരിന്. തൃശൂരിന് നാലാം സ്ഥാനം. രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം കോഴിക്കോടും പാലക്കാടും. 952 പോയിന്റ് നേടിയാണ് കണ്ണൂർ ഒന്നാം സ്ഥാനത്തെത്തിയത്. 949 പോയിന്റ് നേടിയ കഴിഞ്ഞ തവണത്തെ ജേതാക്കളായ കോഴിക്കോട് രണ്ടാമതായി. 938 പോയിന്റോടെ പാലക്കാട് മൂന്നാം സ്ഥാനത്തെത്തി. 925 പോയിന്റ് നേടിയ തൃശൂരിന് നാലാം സ്ഥാനം.

Jan oushadi

നാടോടി നൃത്തം, പരിചമുട്ട്, വഞ്ചിപ്പാട്ട്, ട്രിപ്പിൾ ജാസ് തുടങ്ങിയ മത്സരങ്ങളായിരുന്നു സമാപന ദിവസം വേദിയിൽ അരങ്ങേറിയത്.  സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  ഉദ്ഘാടനം ചെയ്തു. നടൻ മമ്മൂട്ടി മുഖ്യാതിഥിയായി. 

Comments are closed.