mehandi banner desktop
Chavakkad online

പ്രണയം നടിച്ച് പീഡനം – യുവാവ് അറസ്റ്റിൽ

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi

IMG_20190128_221019പാവറട്ടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ യുവാവിനെ പോക്സോ നിയമപ്രകാരം പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് മുതുവട്ടൂർ സ്വദേശി കണ്ടംപുള്ളി വീട്ടിൽ വിഷ്ണു (24)വിനെയാണ് ഗുരുവായൂർ എ.സി.പി. പി.എ. ശിവദാസൻ, പാവറട്ടി എസ്.എച്ച്.ഒ. അനിൽ ടി. മേപ്പിള്ളി, എസ്.ഐ. ബിന്ദുലാൽ എന്നിവരടങ്ങുന്ന സംഘം സൈബർ സെല്ലിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്.

പീഡനദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയശേഷം പെൺകുട്ടിയെ കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത മറ്റൊരു പെൺകുട്ടിയെ ശല്യപ്പെടുത്തിയ സംഭവത്തിലും ഇയാളുടെ പേരിൽ കേസുണ്ട്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.