mehandi banner desktop
Chavakkad online

വിവാഹ ആശംസാ പത്രികയില്‍ ഡിവൈഎഫ്ഐ യുവസാഗരത്തിന്‍റെ പ്രചാരണം

Ft

ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടിയില്‍ യുവാവിന്റെ വിവാഹ ആശംസാ പത്രികയിലും  ഡിവൈഎഫ്ഐ ആഗസ്റ്റ് 15ന് സംഘടിപ്പിക്കുന്ന യുവസാഗരത്തിന്റെ പ്രചാരണം. അഞ്ചങ്ങാടി സില്‍വ ഹാളില്‍ നടന്ന നൂല്‍പുരക്കല്‍ സെയ്തുമുഹമ്മദിന്റെ മകന്‍ ഷിഹാബുദ്ധീന്റെയും സബിയയുടേയും വിവാഹത്തിനെത്തിയവര്‍ക്ക് നല്‍കിയ ആശംസാ  പത്രികയിലാണ്  യുവസാഗരത്തിന്റെ പ്രചാരണം നടത്തിയത്. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു നല്‍കുന്ന അശംസാ പത്രം  വിവാഹ വേദിയില്‍ ഏറ്റുവാങ്ങി ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം കെ കെ മുബാറക് ഉദ്ഘാടനം ചെയ്തു.

Jan oushadi

Comments are closed.