ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ഷിബു

ചാവക്കാട് : ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി അഡ്വ കെ കെ ഷിബു തിരഞ്ഞെടുക്കപ്പെട്ടു വരണാധികാരി ഡോക്ടർ ആർ പ്രദീപ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു എടക്കര ഡിവിഷനിലെ കോൺഗ്രസ് അംഗമായ കെ കെ ഷിബുവിന് വട്ടേക്കാട് ഡിവിഷനിലെ കോൺഗ്രസ്സ് അംഗം സാഹിദ് നിർദേശിച്ചു. ഇരട്ടപ്പുഴ ഡിവിഷനിലെ മുരളീധരൻ പിന്താങ്ങി


Comments are closed.