സ്ത്രീ സുരക്ഷ പദ്ധതി പിഡിപിയുടെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്ക്ക് ക്യാമ്പയിൻ ആരംഭിച്ചു

കടപ്പുറം : സ്ത്രീ സുരക്ഷ പെൻഷൻ പദ്ധതിയുടെ ഭാഗമായി സൗജന്യ ഹെൽപ് ഡെസ്‌ക് ക്യാമ്പിന്റെ ഒന്നാം ഘട്ടം കടപ്പുറം പഞ്ചായത്തിലെ പി.ഡി.പി കെട്ടുങ്ങൽ പത്താം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ക്യാമ്പ് ഫസീല റാഫി ഉദ്ഘാടനം ചെയ്തു.

റസാക്ക് തൊട്ടാപ്പ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കോർഡിനേറ്റർ അഹമ്മദ് ഖാൻ, വി. കെ. മൊയ്നുദ്ധീൻ കറുകമാട്, നൗഷാദ് ആറങ്ങാടി, ഷിഹാബ് തൊട്ടാപ്പ്, സഹീർ അടിതിരുത്തി, റാഫി സബ്ജിപ്പടി തുടങ്ങിയവർ നേതൃത്വം നൽകി.

Comments are closed.