mehandi banner desktop
Chavakkad online

മണത്തല ജാറത്തിൽ  മോഷണം നടത്തിയ പ്രതിയെ പിടികൂടി

Ft

ചാവക്കാട്:  മണത്തല ജാറത്തിൽ ഭണ്ഡാരപ്പെട്ടികൾ തകർത്ത് പണം മോഷ്ടിച്ച പ്രതിയെ പോലീസ് പിടികൂടി.

Jan oushadi

കോഴിക്കോട് കോഹിനൂർ സ്വദേശി മുജീബാണ് പിടിയിലായത്. കൊയിലാണ്ടിയിലെ ലോഡ്ജിൽ വെച്ചാണ് മോഷ്ടാവ്  പോലീസിന്റെ വലയിലായത്.

ബുധനാഴ്ച്ച വൈകുന്നേരം ആറുമണിയോടെ ചാവക്കാട് പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ വൈദ്യ പരിശോധനക്ക് വിധേയനാക്കി

Comments are closed.