mehandi new

ഒരു മാമ്പഴക്കാലത്തിന്‍റെ ഓർമ്മയ്ക്ക്

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: നാട്ടുമാവുകളാൽ സമ്പന്നമായ പഴയ ബാല്യകാലത്തെ തിരിച്ചു പിടിക്കാൻ ഒരുങ്ങുകയാണ് മണത്തല ബി.ബി.എ.എൽ. പി.സ്കൂളിലെ വിദ്യാർത്ഥികൾ.
നാട്ടുമാവ് സുലഭമാക്കാൻ വേണ്ടി സ്കൂളിൽ വെച്ച് പിടിപ്പിച്ച നാട്ടു മാവിൻ തൈ വിതരണം ചെയ്തു.
പെട്ടെന്ന് പടർന്നു പന്തലിക്കുന്നതും ബലമില്ലാത്തതുമായ മരങ്ങൾക്കു പകരം കായായും തണലായും തടിയായും ഉപകാരപ്പെടുന്ന നാട്ടുമാവുകൾ വെച്ചു പിടിപ്പിക്കുകയാണ് ലക്ഷ്യം.
ഉദ്ഘാടനം പ്രധാന അധ്യാപിക സിമി കെ.ഒ. നിർവ്വഹിച്ചു. ഓർഡിനേറ്റമാരായ റാഫി നീലങ്കാവിൽ, പ്രിയ എം, അധ്യാപകരായ ജൂഡി ഇഗ്നീഷ്യസ് , ഹെൽന ലോറൻസ്, ഡെൻസി ഡേവീസ്, സലാം പി വി എന്നിവർ പ്രസംഗിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.