mehandi banner desktop
Chavakkad online

സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ ക​ണ്‍​വെ​ൻ​ഷ​ൻ

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi

ചാവക്കാട് : കേന്ദ്രസർക്കാർ നടപ്പിലാക്കി വരുന്ന നവ ഉദാരവത്കരണ നയങ്ങൾക്കും തൊഴിലാളി ദ്രോഹ നടപടികൾക്കുമെതിരെ ദേശീയ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ അടുത്തമാസം ഡൽഹിയിൽ നടക്കുന്ന ത്രിദിന മഹാ ധർണ വിജയിപ്പിക്കുന്നതിന്‍റെ ഭാഗമായി ഗുരുവായൂർ നിയോജകമണ്ഡലം സംയുക്ത ട്രേഡ് യൂണിയൻ കണ്‍വെൻഷൻ സംഘടിപ്പിച്ചു. നഗരസഭാ ചെയർമാൻ എൻ.കെ.അക്ബർ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി.നിയോജക മണ്ഡലം പ്രസിഡന്റ് എം.എസ്.ശിവദാസ് അധ്യക്ഷത വഹിച്ചു. വിവിധ യൂണിയൻ നേതാക്കളായ ടി.ടി ശിവദാസൻ, കെ.വി.മുഹമ്മദ്, ആർ.കെ. രാജേശ്വരൻ, കെ.കെ.സുധീരൻ, നൂർമുഹമ്മദ് ഹാജി, ഇക്ബാൽ, ടി.വി. ഹൈദ്രോസ്, സി.എസ്.മനോജ്, വി.കെ.വിമൽ എന്നിവർ സംസാരിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.