ആലാപാലത്ത് മീൻപിടിക്കുന്നതിനിടെ അകലാട് സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു

പുന്നയൂർ: ആലാപാലത്ത് മീൻപിടിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചു. അകലാട് ഒറ്റയ്നി സ്വദേശി കുന്നിക്കൽ അബു (68) വാണ് മരിച്ചത്.

ഇന്നലെ ആലാപാലം തോട്ടിൽ മീൻ പിടിക്കുന്നതിനിടെ തല കറങ്ങി ചളിയിൽ മുങ്ങിയാണ് മരണം സംഭവിച്ചത്.
പുന്നയൂർ, പുന്നയൂർക്കുളം, വടക്കേക്കാട്, ചാവക്കാട് മേഖലകളിൽ നടന്ന് മീൻ വില്പന നടത്തിയിരുന്ന ഇദ്ധേഹം അറിയപ്പെടുന്ന മീൻ വില്പനക്കാരനാണ്.

Comments are closed.