നിവിൻ പോളി ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ കാഞ്ഞാണി സ്വദേശി ഷോക്കേറ്റ് മരിച്ചു

കാഞ്ഞാണി :നിവിൻ പോളി ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ കാഞ്ഞാണി സ്വദേശി ഷോക്കേറ്റ് മരിച്ചു. കാഞ്ഞാണി അഞ്ചാം വാർഡ് വിഷ്ണുവാണ് ഷോക്കേറ്റ് മരിച്ചത്. ആലുവ എടയാറിലാണ് സംഭവം


Recover your password.
A password will be e-mailed to you.


Recover your password.
A password will be e-mailed to you.
Comments are closed.