mehandi banner desktop
Chavakkad online
Browsing Tag

Kanjani

കാഞ്ഞാണിയിൽ ബൈക്ക് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു; ഒരാൾക്ക് പരിക്ക്

​കാഞ്ഞാണി: അന്തിക്കാട് റോഡിൽ പള്ളിക്ക് സമീപം ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. സഹയാത്രികന് ഗുരുതരമായി പരിക്കേറ്റു. ​കാഞ്ഞാണി സ്വദേശി ബിജുവിന്റെ മകൻ ഗൗതം (18) ആണ് മരിച്ചത്. ബസ്…

സിനിമ ഷൂട്ടിംഗിനിടെ ഷോക്കേറ്റ് മരിച്ചത് കാഞ്ഞാണി സ്വദേശി വിഷ്ണു

ആലുവ: സിനിമാ ഷൂട്ടിംഗ് ലൊക്കേഷനിലുണ്ടായ ദാരുണമായ അപകടത്തിൽ ലൈറ്റിങ് ടെക്‌നീഷ്യൻ ഷോക്കേറ്റ് മരിച്ചു. തൃശ്ശൂർ സ്വദേശി വിഷ്‌ണുവാണ് മരണപ്പെട്ടത്. എടയാറിലെ വ്യവസായ മേഖലയിൽ സജ്ജീകരിച്ചിരുന്ന സിനിമാ സെറ്റിലാണ് അപകടം നടന്നത്. പ്രമുഖ താരം നിവിൻ…

നിവിൻ പോളി ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ കാഞ്ഞാണി സ്വദേശി ഷോക്കേറ്റ് മരിച്ചു

കാഞ്ഞാണി :നിവിൻ പോളി ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ കാഞ്ഞാണി സ്വദേശി ഷോക്കേറ്റ് മരിച്ചു. കാഞ്ഞാണി അഞ്ചാം വാർഡ്‌ വിഷ്ണുവാണ് ഷോക്കേറ്റ് മരിച്ചത്. ആലുവ എടയാറിലാണ് സംഭവം

കാഞ്ഞാണി സെന്ററിൽ അപകടങ്ങൾ തുടർക്കഥ.കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

കാഞ്ഞാണി: സെൻ്ററിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. അരിമ്പൂർ സ്വദേശി മരോട്ടിക്കൽ വീട്ടിൽ രാഹുൽ (31), അനന്തു (22) എന്നവർക്കാണ് പരിക്കേറ്റത്. ഇവരെ കാഞ്ഞാണി ആക്‌ട്‌സ്, ഗാർഡിയൻ ആംബുലെൻസ് പ്രവർത്തകർ തൃശ്ശൂർ അശ്വിനി…

കാഞ്ഞാണി ജംഗ്ഷനിൽ കാറും പാൽ വാനും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്; സുരക്ഷാ…

കാഞ്ഞാണി: കാഞ്ഞാണി ജംഗ്ഷനിൽ കാറും പാലുമായി വന്ന വാനും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം.ഏനാമാവ് ഭാഗത്തുനിന്ന് വന്ന കാറും വാടാനപ്പള്ളി ഭാഗത്തുനിന്ന് പാൽ കയറ്റിയെത്തിയ വാനുമാണ് ജംഗ്ഷനിൽ…

കാഞ്ഞാണിയിൽ തൃത്തല്ലൂർ സ്വദേശിയായ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കാഞ്ഞാണി: പെരുമ്പുഴ പാടത്തെ തോട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൃത്തല്ലൂർ ചെട്ടിക്കാട് ഉന്നതിക്കടുത്ത് താമസിക്കുന്ന പള്ളിയിൽ വിഷ്‌ണു (32) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് വെള്ളം നിറഞ്ഞ തോട്ടിൽ മൃതദേഹം കണ്ടെത്തിയത്. വിഷ്‌ണു പെയിന്റിങ്…

കാഞ്ഞാണിയിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അപകടം – രണ്ട് പേർ മരിച്ചു

കാഞ്ഞാണി : ഏനാമാവ് റോഡിൽ കെഎസ്ഇ ബി 110 കെ.വി. സബ്സ്റ്റേഷനു മുന്നിൽ പിക്കപ്പ് വാനും, ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്ക്.ബൈക്ക് യാത്രക്കാരായ വാടാനപ്പള്ളി സ്വദേശി കൊടുവത്ത്പറമ്പിൽ പ്രണവ് ( 17 ) ,…

സെയിൽസ് ഗേൾ വാടക വീട്ടിൽ മരിച്ച നിലയിൽ – പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു

കാഞ്ഞാണി: മണലൂർ ഐടി ഐ റോഡിന് സമീപം യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മണലൂർ പുത്തൻപുരയ്ക്കൽ സലീഷിൻ്റെ ഭാര്യ നിഷമോളെ (35) യാണ് വാടകക്ക് താമസിക്കുന്ന വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാഞ്ഞാണിയിലെ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ് ഗേളാണ്…

പെരിങ്ങോട്ടുകരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് കാഞ്ഞാണി സ്വദേശി മരിച്ചു

പെരിങ്ങോട്ടുകര: എം ആർ റോഡിനു സമീപം നിയന്ത്രണം വിട്ട കാർ ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കാഞ്ഞാണി കനാൽ പാലം കാളിപറമ്പിൽ ശങ്കരനാരായണൻ മകൻ സുരേഷ് (55)ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ…

കാഞ്ഞാണി പുത്തൻകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാഞ്ഞാണി : പുത്തൻകുളത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മറ്റൊരാൾക്ക് പരിക്ക്.പുത്തൻകുളം സ്വദേശി നെടുന്തേടത്ത് വീട്ടിൽ വേണുവിന്റെ മകൻ വിഷ്ണു(27)ആണ് മരിച്ചത്.അപകടത്തിൽ ഗുരുതര പരിക്കേറ്റ പൂവശ്ശേരി വീട്ടിൽ…