mehandi banner desktop
Chavakkad online

കാഞ്ഞാണി പുത്തൻകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Ft

കാഞ്ഞാണി : പുത്തൻകുളത്ത്  ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മറ്റൊരാൾക്ക് പരിക്ക്.പുത്തൻകുളം സ്വദേശി നെടുന്തേടത്ത് വീട്ടിൽ വേണുവിന്റെ മകൻ വിഷ്ണു(27)ആണ് മരിച്ചത്.അപകടത്തിൽ ഗുരുതര പരിക്കേറ്റ പൂവശ്ശേരി വീട്ടിൽ ആദർശ് (20)നെ വാടാനപ്പള്ളി ആക്ട്സ് പ്രവർത്തകർ തൃശ്ശൂർ വെസ്റ്റ് ഫോർട്ട് ആശുപത്രിയിൽ പ്രെവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 12 30 നായിരുന്നു അപകടം

Jan oushadi

മാതാവ് :  ബിന്ദു. സഹോദരി: നവ്യ.

Comments are closed.