
ചാവക്കാട് : കാല്‍നടയാത്രക്കാരന്‍ കാറിടിച്ചു മരിച്ചു. ചാവക്കാട് വിശ്വനാഥക്ഷേത്രത്തിനു സമീപം വട്ടെക്കാട് കുഞ്ഞിമോന്‍(64) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 7 30 ന് തിരുവത്ര കോട്ടപ്പുറത്ത് വെച്ചാണ് അപകടം. നടന്നു പോകുമ്പോള്‍ ചാവക്കാട് ഭാഗത്തേക്കു വന്നിരുന്ന കാര്‍ ഇടിച്ചു വീഴുത്തുകയായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച രാവിലെ മരിക്കുകായിരുന്നു. സംസ്‌കാരം നടത്തി അവിവാഹിതനാണ്. ചാവക്കാട് പോലീസ് മേല്‍ നടപടികള്‍ സീകരിച്ചു.

Comments are closed.