mehandi banner desktop
Chavakkad online

മയിലിനെ കണ്ട് വാൻ ബ്രേക്കിട്ടു – തല കമ്പിയിലിടിച്ച് വിദ്യാർത്ഥിക്ക് പരിക്ക്

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi

huda lf student accidentചാവക്കാട് : റോഡ് മുറിച്ചു കടന്ന മയിലിനെ കണ്ട് ബ്രെക്കിട്ടതിനെ തുടർന്ന് തല കമ്പിയിൽ ഇടിച്ച് ടെമ്പോ ട്രാവലർ യാത്രക്കാരിയായ വിദ്യാർത്ഥിനിക്ക് പരിക്കേറ്റു.
പാലപ്പെട്ടി കല്ലിങ്ങൽ കുഞ്ഞിമുഹമ്മദ് മകൾ ഹുദ (6)ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ബേബി റോഡിലാണ് സംഭവം. പരിക്കേറ്റ വിദ്യാർത്ഥിയെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മമ്മിയൂർ എൽ എഫ് ലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.
ബേബി റോഡിൽ ത്വാഹാ പള്ളിക്ക് സമീപമുള്ള മാതാവിന്റെ വീട്ടിൽ നിന്നാണ് സ്‌കൂളിലേക്ക് പോയിരുന്നത്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.