mehandi new

അകലാട് സകൂളിനു സമീപം വ്യത്യസ്ഥ അപകടങ്ങളിലായി രണ്ടു പേര്‍ക്ക് പരുക്ക്

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Mss conference ad poster

എടക്കഴിയൂര്‍ : അകലാട് സകൂളിനു സമീപം വ്യത്യസ്ഥ അപകടങ്ങളിലായി രണ്ടു പേര്‍ക്ക് പരുക്ക്. മന്നലാംകുന്ദ് സ്വദേശി ചാലില്‍നടുവില്‍ മന്‍സൂര്‍ അലി (36), അകലാട് മൂത്തേടത്ത് സുലൈമാന്‍
എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ശനിയാഴ്ച രാവിലെ 8.45 നു കാറും ബൈക്കും കൂടിയിടിച്ചുണ്ടായ അപകടത്തിലാണ് ബൈക്ക് യാത്രികനായ സുലൈമാന് പരിക്കേറ്റത്. രാവിലെ 11.45നു ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ
അപകടത്തിലാണ് ബൈക്ക് യാത്രികനായ മന്‍സൂര്‍ അലിക്ക് പരിക്കേറ്റത്.
അകലാട് നബവി പ്രവര്‍ത്തകരാണ് ഇരുവരെയും അപകടം സംഭവിച്ച ഉടനെതന്നെ ആശുപത്രിയില്‍ എത്തിച്ചത്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.