Header

അഭിഭാഷക കുടുംബ സംഗമം

ചാവക്കാട്: ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ ചാവക്കാട് യൂണിറ്റും ഇന്ത്യന്‍ ലോയേഴ്സ് യൂണിയനും ചേര്‍ന്ന് ഇടതുപക്ഷ അഭിഭാഷക കുടുംബസംഗമം സംഘടിപ്പിച്ചു.
ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ സംസ്ഥാന കമ്മറ്റി അംഗം അഡ്വ. കെ.ബി.മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. അഡ്വ.ബിജു മുട്ട·ത്ത് അധ്യക്ഷത വഹിച്ചു. കെ.വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ. മുഖ്യാതിഥിയായി. അഡ്വ.ബിജു പി ശ്രീനിവാസ്, ചാവക്കാട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍്റ് അഡ്വ.കെ.എച്ച് അബ്ദുള്‍ സമദ്, അഡ്വ.എ.ടി പയസ്, അഡ്വ.വി.എസ്.മോഹന്‍ദാസ്, അഡ്വ.പി.മുഹമ്മദ് ബഷീര്‍, അഡ്വ.അക്തര്‍ അഹമ്മദ്, അഡ്വ.സി.എസ്.ഋത്വിക്, അഡ്വ.വി.എസ്.ശിവശങ്കരന്‍, ദാസന്‍ കളരിക്കല്‍, സെക്രട്ടറി അഡ്വ.കെ.ആര്‍.രജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Comments are closed.