mehandi new

അഫയൻസ് റംസാൻ റിലീഫ് കിറ്റ് വിതരണം ചെയ്തു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

എടക്കഴിയൂർ: അഫയൻസ് അസ്സോസിയേഷൻ റംസാൻ റിലീഫ് കിറ്റ് വിതരണം നടത്തി. റിലീഫ് കിറ്റ് വിതരണോദ്ഘാടനം  രക്ഷാധികാരി റഷീദ് ചാലിപറമ്പിൽ നിർവ്വഹിച്ചു.  പ്രത്യേകം തെരഞ്ഞെടുത്ത അംഗങ്ങൾ മുഖേനെ വിവരങ്ങൾ ശേഖരിച്ച് കണ്ടെത്തിയ നിർധനരായ കുടുംബങ്ങൾക്ക് അരി, പഞ്ചസാര, പലവ്യഞ്ജനസാധനങ്ങൾ  തുടങ്ങി 9 ഇനങ്ങൾ അടങ്ങിയ കിറ്റാണ് വിതരണം ചെയ്തത്. പ്രവാസി സുഹൃത്തുക്കൾ, നാട്ടുകാർ, ക്ലബ്ബ്‌ മെമ്പർമാർ എന്നിവരുടെ ഉദാര മനസ്കതയും സഹകരണവുമാണ് ഇത്രയും വലിയ കാരുണ്യ, സാന്ത്വന പ്രവർത്തനത്തിനു അഫയൻസിന് സാധ്യമായതെന്ന് അധ്യക്ഷ പ്രസംഗത്തിൽ പ്രസിഡന്റ് സിദ്ധി.എം.കെ പറഞ്ഞു. ചടങ്ങിൽ ക്ലബ്ബിന്റെ ജോയിന്റ് സെക്രട്ടറി ഷംസീർ സ്വാഗതം പറഞ്ഞു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Jan oushadi muthuvatur

Comments are closed.