mehandi new

നോട്ട് ദുരിതം – എഐടിയുസി പ്രതിഷേധ ധര്‍ണ്ണ

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട്: പിടിക്കേണ്ടത് കള്ളപ്പണക്കാരെ, ജനങ്ങളോയല്ല ബുദ്ധിമുട്ടിക്കേണ്ടത് എന്നമുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചും, കോര്‍പ്പറേറ്റുകളുടെ കിട്ടാക്കടങ്ങള്‍ എഴുതി തള്ളിയ എന്‍ഡിഎ സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ചും എഐടിയുസി ഗുരുവായൂര്‍ മണ്ഡലം കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ചാവക്കാട് എസ് ബി ഐ ശാഖയിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ചാവക്കാട് ബസ് സ്റ്റാന്‍ഡില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ സിപിഐ ജില്ലാ എക്‌സി. അംഗം കെ കെ സുധീരന്‍ ഉല്‍ഘാടനം ചെയ്തു.
എഐടിയുസി മണ്ഡലം കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി കണ്‍വീനര്‍ പി കെ രാജേശ്വരന്‍ അദ്ധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. പി മുഹമ്മദ് ബഷീര്‍, മഹിളാ സംഘം മണ്ഡലം സെക്രട്ടറി ഗീതാ രാജന്‍, സിപിഐ നേതാക്കളായ എന്‍ പി നാസര്‍, കെ എ ജേക്കബ് എന്നിവര്‍ സംസാരിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.