mehandi new

അകലാട് രാമച്ചപ്പാടത്തിനു തീ പിടിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]

അകലാട് : അകലാട് എം ഐ സി സ്കൂളിനടുത്ത് രാമച്ചപ്പാടത്തിനു തീ പിടിച്ചു. ഇന്ന് രാത്രി ഏഴരയോടെയാണ് തീ പടരുന്നത് കണ്ടത്. നാട്ടുകാരും നബവി ആംബുലൻസ് പ്രവർത്തകരും, ഗുരുവായൂർ ഫയർഫോഴ്‌സും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി. ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തീ പിടുത്തതിന്റെ കാരണം വ്യക്തമായിട്ടില്ല.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.