mehandi new

അമ്മമാർക്കൊപ്പം ഓണം ആഘോഷിച്ച് ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചാവക്കാട്

fairy tale

ചാവക്കാട് : വാർധക്യത്തിൽ ഒറ്റപ്പെട്ടു പോയ അനാഥരും അശരണരുമായ അമ്മമാർക്കൊപ്പം ഓണമാഘോഷിച്ച് ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചാവക്കാട് യൂണിറ്റ്. കുന്നംകുളം ചിറമനേങ്ങാട് കനിവ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലുള്ള എന്റെ വീട്ടിലെ അമ്മമാർക്ക് ഒപ്പമാണ് ഓണ സദ്യയും, പാട്ടും, ആഘോഷവുമൊക്കെയായി ഫോട്ടോഗ്രാഫേഴ്സ് ഒത്തുകൂടിയത്.
എകെപിഎ ചാവക്കാട് യൂണിറ്റ് സെക്രട്ടറി സലീം ഐഫോക്കസ്, ജില്ലാ ഇൻഷുറൻസ് കൺവീനർ ഷബീർ പി.കെ, സാന്ത്വനം മേഖലാ കോഡിനേറ്റർ ആർ.പി മുഹമ്മദ് ഇസ്മായിൽ എന്നിവർ നേതൃത്വം നൽകി.

planet fashion

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Haji’s pharma

Comments are closed.