Header

എം എല്‍ എ ഫണ്ടില്‍ നിന്നും ആബുലന്‍സ്

പുന്നയൂര്‍ക്കുളം : എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നു പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിനായി വാങ്ങിയ ആംബുലന്‍സ് അണ്ടത്തോട് പി.എച്ച്.സിയുടെ പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായി കൈമാറി.  ആംബുലന്‍സിന്റെ താക്കോല്‍ദാനം കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് എ.ഡി. ധനീപ് അധ്യക്ഷത വഹിച്ചു.

Comments are closed.