mehandi banner desktop
Chavakkad online

ബ്ലാങ്ങാട് പൂന്തിരുത്തി പുഴയിൽ  വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

fairy tale

ചാവക്കാട്: വയോധികനെ പുഴയിൽ  മരിച്ച നിലയിൽ കണ്ടെത്തി. കടപ്പുറം ബ്ലാങ്ങാട് പൂന്തിരുത്തി മണത്തല വീട്ടിൽ കുമാരനെ(75)യാണ്  പൂന്തുരുത്തി ഭാഗത്ത് പുഴയിൽ  മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച്ച വൈകുന്നേരം 5:30 ഓടെയാണ് മൃതദേഹം കണ്ടത്.  ഉച്ചയ്ക്ക് രണ്ടുമണിയോടെ വീടിനടുത്തുള്ള പറമ്പിൽ തേങ്ങ പെറുക്കാൻ പോയതാണെന്ന് പറയുന്നു. മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ :  കമല.  മക്കൾ: സുമേഷ്, സുരേഷ്, മരുമക്കൾ : സുഷമ, ജിനിത.

planet fashion

Comments are closed.