mehandi new

സാമ്രാജ്യത്വ വിരുദ്ധ സംഗമം

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.1em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ഗുരുവായൂര്‍ : ചെഗുവേര രക്തസാക്ഷി ദിനമായ ഒക്ടാബർ 9 ന് സാമ്രാജ്യത്വ വിരുദ്ധ സംഗമം സംഘടിപ്പിച്ചു. ഡി വൈ എഫ് ഐ ചാവക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ
ഗുരുവായൂരിൽ നടന്ന സംഗമം സംസ്ഥാന കമ്മിറ്റി അംഗം കെ ബി ജയൻ ഉദ്ഘാടനം ചെയ്തു .
ബ്ലോക്ക് പ്രസിഡന്റ് എറിൻ ആൻറണി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി അനൂപ്, ട്രഷറർ കെ എല്‍ മഹേഷ്, കെ എസ് അനൂപ്, കെ എന്‍ രാജേഷ്, ടി ജി രഹന, എസ് എഫ് ഐ ചാവക്കാട് ഏരിയ സെക്രട്ടറി കെ യു ജാബിർ, കെ വി വിവിധ് എന്നിവർ സംസാരിച്ചു

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.