mehandi new

ചുമട്ടുതൊഴിലാളിയെ ആക്രമിച്ച സംഭവത്തിൽ രണ്ട് സി.പി.എം. പ്രവർത്തകർ അറസ്റ്റിൽ

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

പുന്നയൂർക്കുളം: ബി.എം.എസ്. അംഗമായ ചുമട്ടുതൊഴിലാളി പെരിയമ്പലം കളത്തിങ്ങൽ ഷാജിയെ ആക്രമിച്ച സംഭവത്തിൽ രണ്ട് സി.പി.എം. പ്രവർത്തകർ അറസ്റ്റിൽ. അണ്ടത്തോട് കുമാരൻപടി കൊല്ലവളപ്പിൽ അനിൽ കുമാർ(39) കൊല്ലവളപ്പിൽ രാകേഷ്(29) എന്നിവരെയാണ് വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം എട്ടിനാണ് രാത്രി ജോലികഴിഞ്ഞുവരികയായിരുന്ന ഷാജിയെ പനന്തറ പാലത്തിനു സമീപത്തുവെച്ച് ആക്രമിച്ചത്. തലയ്ക്കും കാലിനും പരിക്കേറ്റ ഷാജി കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

F

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Macare health second

Comments are closed.