mehandi new

യുവാവിനു നേരെ അക്രമം

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Mss conference ad poster

പുന്നയൂര്‍ക്കുളം: അണ്ടത്തോട് കുമാരൻപടിയില്‍ യുവാവിന് നേരെ അക്രമം. അക്രമത്തില്‍ പരിക്കേറ്റ കുമാരൻപടി സ്വദേശി കളത്തിങ്ങല്‍ സിറാജ് (33) നെ ചാവക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് മുതുവട്ടൂര്‍ രാജ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 7.30 ഓടെയാണ് സംഭവം. ആയുധം ഉപയോഗിച്ചുളള അക്രമത്തില്‍ സിറാജിന്‍റെ തലയ്ക്കും മുഖത്തും സാരമായി പരിക്കേറ്റിട്ടുണ്ട്. കുമാരൻപടി സ്വദേശികളാണ് തന്നെ അക്രമിച്ചതെന്ന് സിറാജ് പറഞ്ഞു. വടക്കേക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.