mehandi new

ആറ്റുപുറം എല്‍ പി സ്‌ക്കൂളില്‍ ഓണാഘോഷം നടത്തി

fairy tale

ആറ്റുപുറം : സെന്റ് ആന്റണീസ് എല്‍ പി സ്‌ക്കൂളില്‍ ഓണാഘോഷം നടത്തി . ഘോഷയാത്ര പ്രധാന അധ്യാപിക ടി ടി ബീന ഫ്‌ളാഗ് ഓഫ് ചെയ്തു. പുക്കള മത്‌സരം, വിവിധ കലാപരിപാടികള്‍, ഓണസദ്യ എന്നിവയും ഉണ്ടായി. പി ടി എ, മദര്‍പിടിഎ അംഗങ്ങളാണ് വിഭവങ്ങളൊരുക്കിയത്.
പി ടി എ പ്രസിഡന്റ് അന്‍വര്‍, മദര്‍ പി ടി എ പ്രസിഡന്റ് പ്രീന, പ്രകാശന്‍, സുരേഷ്, ഷീല ആന്റണി, ലിംനബാബു, അധ്യാപകരായ വി എല്‍ കത്രീന, ജോഷി ജോസഫ്, പി ജെ ഷിന്റോ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Comments are closed.