ശ്രീകൃഷ്ണ കോളേജ് പൂർവ്വ വിദ്യാർത്ഥികൾ വയനാട് ദുരിതബാധിതർക്കുള്ള സഹായം കൈമാറി
ചാവക്കാട് : ജീവകാരുണ്യ മേഖലയിലും പ്രസാധന രംഗത്തും നിരവധി പ്രവർത്തികൾ ഇതിനോടകം ചെയ്ത ശ്രീകൃഷ്ണ കോളേജ് (skc ) അലുംനി 77 - 83 ബാച്ചിലെ വിദ്യാർത്ഥികൾ പ്രകൃതി ദുരന്തത്തിനിരയായ വയനാട്ടിലെ നിരാലംബർക്കുള്ള സഹായമായി ₹ 67000 മുഖ്യമന്ത്രിയുടെ!-->…