ചാവക്കാട് : രാജ്യത്തിന് സംസ്ഥാന കായിക മേഖല നല്‍കുന്ന മഹത്തായ സംഭാവനയാണ് 'ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം' പദ്ധതിയെന്നും മറ്റൊരു സംസ്ഥാനത്തും ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കിയിട്ടില്ലെന്നും കായിക, ന്യൂനപക്ഷ ക്ഷേമ, വഖഫ്, ഹജ്ജ് വകുപ്പ്!-->…
ചാവക്കാട് : ഞായറാഴ്ച്ച മത്‍സ്യബന്ധനത്തിനിടെ വഞ്ചിയിൽ നിന്ന് തെറിച്ചു വീണു കടലിൽ കാണാതായ മത്‍സ്യത്തൊഴിലാളിയുടെ മൃതദേഹം തിങ്കളാഴ്ച രാവിലെ കരക്കടിഞ്ഞ നിലയിൽ കണ്ടെത്തി. മുനക്കകടവ് കോസ്റ്റൽ പോലീസ് സ്റ്റേഷന് സമീപം പുഴയിൽ നിന്നാണ് ജഡം ലഭിച്ചത്.!-->…
ചാവക്കാട് : മുൻ ഡി സി സി ജനറൽ സെക്രട്ടറിയും സീനിയർ കോൺഗ്രസ്സ് നേതാവുമായ പി യതീന്ദ്ര ദാസ് സി പി എം ലേക്ക് ചേക്കേറുന്നു. ചാവക്കാട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് നിലപാട് വ്യക്തമാക്കിയത്. കോൺഗ്രസ്സിലെ ജില്ലാ നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച!-->…
സ്കൂൾ നൂറാം വാർഷിക വിളംബര ഘോഷയാത്രയും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. ദിലീപ് അമ്പലപറമ്പിൽ അധ്യക്ഷത വഹിച്ചു. മിസിറിയ മുഷ്ത്താക്കലി, പ്രസന്ന ചന്ദ്രൻ, ശുഭയൻ,
!-->!-->!-->…
ചാവക്കാട് : വിദ്യാഭ്യാസ മേഖല ആർഎസ്എസിന് തീറെഴുതുന്ന പിഎംശ്രീ പദ്ധതിയിൽ കേരള സർക്കാർ ഒപ്പ് വെച്ചതിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ ചാവക്കാട് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് പ്രകടനം സംഘടിപ്പിച്ചു. ചാവക്കാട് മിനി സിവിൽ സ്റ്റേഷൻ!-->…
ചാവക്കാട് : തൃശൂർ റവന്യൂ ജില്ലാ ശാസ്ത്രമേളയും കേരള സ്കൂൾ സ്കിൽ ഫെസ്റ്റിവലും ഒക്ടോബർ 28, 29 തിയ്യതികളിൽ ചാവക്കാട് നടക്കുമെന്ന് എൻ.കെ അക്ബർ എംഎൽഎ അറിയിച്ചു. മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ സി. രവീന്ദ്രനാഥ് മേള ഉദ്ഘാടനം ചെയ്യും. എൽ.!-->…
മുതുവട്ടൂർ : ചാവക്കാട് - കുന്നംകുളം സംസ്ഥാന പാതയിലെ മുതുവട്ടൂരിൽ പോസ്കോ കോടതിക്ക് എതിർവശം അപകടവസ്ഥയിൽ നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റ് ഉടൻ മാറ്റണമെന്ന് ആവശ്യം ഉന്നയിച്ച് കെ എസ് ഇ ബി അസിസ്റ്റന്റ് എഞ്ചിനീയർക്ക് എസ് ഡി പി ഐ ചാവക്കാട്!-->…
ഒരുമനയൂർ: പഞ്ചായത്തിലെ വനിതകളെ ശാരീരികമായും മാനസികമായും സ്മാർട്ടാക്കാൻ വനിതാ ജിംനേഷ്യം യാഥാർഥ്യമാക്കി ഒരുമനയൂർ പഞ്ചായത്ത്. വ്യായാമം ചെയ്യാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് കുറഞ്ഞ ചെലവിൽ അവസരം ഒരുക്കുകയാണ് ലക്ഷ്യം. ഇല്ലത്തുപ്പടി സപ്ലൈ കോ ടെ!-->…