ഉറച്ച ചുവടുകൾ നാലു പേരും വിജയികൾ – ദേശീയ ഗെയിംസിൽ സ്വർണ്ണം ചാവക്കാടിനിത് അഭിമാന മുഹൂർത്തം
ഗോവ : മുപ്പത്തി ഏഴാംമത് ഗോവ ദേശീയ ഗെയിംസിൽ സ്വർണ്ണം നേടി ചാവക്കാടിന് അഭിമാനമായി നാലുപേർ. കളരിപയറ്റിൽ ചാവക്കാട് നഗരസഭക്ക് രണ്ടു സ്വർണ്ണം. കെട്ടു കാരി പയറ്റ്, ഉടവാൾ പയറ്റ് എന്നീ ഇനങ്ങളിലാണ് വിജയം. ചാവക്കാട് ബേബി റോഡ്!-->…


