കൃഷിഭവൻ ജീവനക്കാരി ഉൾപ്പെടെ വടക്കേകാട്, പുന്നയൂർക്കുളം പഞ്ചായത്തുകളിൽ ഇന്ന് 21 പേർക്ക് കോവിഡ്
വടക്കേകാട്: വടക്കേകാട്, പുന്നയൂർക്കുളം പഞ്ചായത്തുകളിൽ ഇന്ന് 21 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
വടക്കേകാട് കൃഷിഭവൻ ജീവനക്കാരിക്കും വൈലത്തൂർ, കൊച്ചന്നൂർ എന്നിവടങ്ങളിൽ ഓരോർത്തർക്കും വീതമാണ് കോവിഡ് സ്ഥിരീകരിച്ചത്.
പുന്നയൂർക്കുളത്ത് 18!-->!-->!-->!-->!-->…


