നെഹ്റു സാംസ്ക്കാരിക വേദി അംഗൻവാടിക്ക് പഠനോപകരണങ്ങളും, വിനോദഉപകരണങ്ങളും നൽകി
കടപ്പുറം : നെഹ്റു സാംസ്ക്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ശിശുദിനം ആഘോഷിച്ചു. തൊട്ടാപ്പ് പതിനെട്ടാം നമ്പർ അംഗൻവാടിയിലേക്ക് പഠനോപകരണങ്ങളും, വിനോദ ഉപകരണങ്ങളും നൽകി.
ചെയർമാൻ വി ബോസ്, കൺവീനർ എ.എം മുഹമ്മദാലി, കെ.എം.അബ്ദുൾ ജബ്ബാർ, അബ്ദുൾ മജീദ്,…


