ഗതാഗതയോഗ്യമല്ല-ദേശീയപാതയിൽ വാഹനങ്ങൾ ഉപേക്ഷിച്ച് കോൺഗ്രസ്സ് സമരം ആരംഭിച്ചു
ചാവക്കാട് : ഗതാഗതയോഗ്യമല്ലാതായ ദേശീയപാതയിൽ വാഹനങ്ങൾ ഉപേക്ഷിച്ച് കോണ്ഗ്രസ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം ആരംഭിച്ചു. ചാവക്കാട് പൊന്നാനി ദേശീയപാതയുടെ അതിശോചനീയമായ അവസ്ഥയിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ്സ് പ്രവർത്തകരുടെ…


