എനോറ വാര്‍ഷിക അവലോകന യോഗം വെള്ളിയാഴ്ച
ദുബായ് : തൃശൂര്‍ ജില്ലയിലെ എടക്കഴിയൂര്‍ സ്വദേശികളുടെ യു.എ.ഇ കൂട്ടായ്മയായ 'എനോറ'യുടെ 2018ലെ വാര്‍ഷിക അവലോകന യോഗം വെള്ളിയാഴ്ച 1.00 മണിക്ക് ദുബായ് അൽ
ഇത്തിഹാദ് സ്ട്രീറ്റിലുള്ള എവർഫൈൻ റെസ്റ്റോറന്റിൽ വെച്ചു നടക്കുമെന്ന് ഭാരവാഹികള്‍…


