അമാൽഗം – വരുന്നു പെൺ കരുത്തിൽ ഒരു എക്സ്പോ
ചാവക്കാട് : വിവിധ മേഖലകളിൽ മികവ് തെളിയിച്ച വീട്ടമ്മമാർ കൂട്ട് ചേർന്ന് ചാവക്കാട് രണ്ടു ദിവസത്തെ എക്സ്പോ ഒരുക്കുന്നു. പുതു സംരംഭകർക്ക് ഉത്പന്നങ്ങൾ പരിചയപ്പെടുത്താനും വിറ്റഴിക്കാനും സൗകര്യമൊരുക്കി ആറു വനിതാ സംരംഭകരുടെ നേതൃത്വത്തിലാണ് …


