ക്ഷേത്ര കവര്‍ച്ച: മോഷ്ടാവ് അറസ്റ്റില്‍
ഗുരുവായൂര്‍: വെങ്കിടങ്ങ് പാടൂര്‍ നടുവില്‍ പുരക്കല്‍ ക്ഷേത്രത്തില്‍ നിന്ന് 25 പവന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഉടുമ്പഞ്ചോല സ്വദേശി പട്ടി ചാക്കോ എന്നറിയപ്പെടുന്ന പൊന്നച്ചന് (40) ആണ് അറസ്റ്റിലായത്.…


