മണത്തല സ്കൂളില്‍ എവര്‍ഗ്രീന്‍ പദ്ധതിക്ക് തുടക്കമായി
മണത്തല : നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന പ്രകൃതിയുടെ പച്ചപ്പ് തിരിച്ചു പിടിക്കുന്നതിനും, സ്കൂൾ കാമ്പസിലെ ജൈവവൈവിധ്യം വിപുലീകരിക്കുന്നതിനും മണത്തല ഗവ,ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ എവർഗ്രീൻ പദ്ധതി തുടങ്ങി. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ വിദ്യാഭ്യാസ…


