പഞ്ചായത്ത് ഓഫീസിനു മുന്നില്‍ വെച്ച് മെമ്പര്‍ക്ക് നാട്ടുകാരന്റെ മര്‍ദനം
വടക്കേകാട്: പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ഏഴാം വാര്‍ഡ് മെമ്പര്‍ മാക്കാലിക്കല്‍ ശ്രീധര (41)ന് മര്‍ദനമേറ്റു. ചെവിക്ക് പരിക്കേറ്റ ശ്രീധരന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടി. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. പഞ്ചായത്ത് ഓഫീസിനു…


