mehandi new

ലീഗ് നേതാവ് ബൈക്കപകടത്തില്‍ മരിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

pc aboker hajiചാവക്കാട് : ചേറ്റുവ എങ്ങണ്ടിയൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കടപ്പുറം പഞ്ചായത്ത് ലീഗ് നേതാവ് പി സി അബൂബക്കര്‍ ഹാജി ()യാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ എം ഐ ആശുപത്രിക്ക് സമീപമാണ് അപകടം. സ്വകാര്യ ആശുപത്രിയില്‍ രാത്രി പത്തോടെയായിരുന്നു മരണം.
മുസ്‌ലിം ലീഗ് കടപ്പുറം പഞ്ചായത്ത് സെക്രട്ടറി, അഞ്ചങ്ങാടി മഹല്ല് ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രാവര്‍ത്തിച്ചിട്ടുണ്ട്. ഖബറടക്കം ഇന്ന് അഞ്ചങ്ങാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
ഭാര്യ: മറിയംബി. മക്കള്‍: മര്‍ഹാന്‍, ഷര്‍വാന്‍.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Jan oushadi muthuvatur

Comments are closed.