ബൈതു റഹ്മ കട്ടിളവെപ്പ്

പുന്നയൂര്‍ : മുസ്ലിം ലീഗ് പുന്നയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടേയും അബുദാബി കെ.എം.സി.സി യു.എ.ഇ കോ-ഓഡിനേഷന്‍ കമ്മിറ്റിയുടേയും നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ബൈതുറഹ്മ പദ്ധതിയിലെ എടക്കഴിയൂർ പതിമൂന്നാം വാർഡിലെ വീടിന്റെ കട്ടിളവെപ്പ് ലേക് ഷോർ ഹംസ നിർവ്വഹിച്ചു.
ആർ.പി ബഷീർ, എം.വി ഷെക്കീർ, കെ.വി സിദ്ധീഖ് ഹാജി, കെ.കെ ഹംസകുട്ടി, സി മുഹമ്മദാലി, എം.കെ കമറുദ്ധീൻ, അബു പുന്നയൂർ, പി.കെ ഹാരിസ്, റാഷിദ് അവിയൂർ, മുസ്തഫ എടക്കഴിയൂർ, മുട്ടിൽ ഖാലിദ്, കെ അബു, എ മുഹമ്മദാലി, എ.മുഹമ്മദ്, എം.കെ.സി ബാദുഷ, സൈനുൽ ആബിദ് പീടിയേക്കൽ, ഷാഫി എടക്കഴിയൂർ, സുൽഫി എന്നിവർ പങ്കെടുത്തു.

Comments are closed.