Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
console
വൃക്ക രോഗിക്ക് കടലിനക്കരെ നിന്ന് കാരുണ്യ സ്പര്‍ശം
ചാവക്കാട് : വൃക്ക രോഗിക്ക് കടലിനക്കരെ നിന്ന് കാരുണ്യ സ്പര്‍ശം. ബ്ലാങ്ങാട് കാട്ടില്‍ മഹല്ല് ഗള്‍ഫ് കൂട്ടായ്മയാണ് വൃക്ക രോഗിയായ യുവാവിന് ചികിത്‌സാ സഹായം എത്തിച്ചത്. വര്‍ഷങ്ങളായി വൃക്കരോഗത്താല്‍ കഴിയുന്ന യുവാവിന് ആഴ്ചയില്‍ മൂന്നു തവണ…
ബഹറൈനില്‍ വാഹനപകടത്തില്‍ മരിച്ച അഷ്‌ക്കറിന്റെ കുടുംബത്തിന് ‘ബൈത്തുല്‍ റഹ്മ’…
ചാവക്കാട് : ബഹ്‌റൈനില്‍ വെച്ച് അപകടത്തില്‍ മരണമടഞ്ഞ അഷ്‌കറിന്റെ കുടുംബത്തിന് ബഹ്‌റൈന്‍ കെ എം സി സി നടപ്പിലാക്കുന്ന പ്രവാസി ബൈത്തുറഹ്മയില്‍ ഉള്‍പ്പെടുത്തിയ വീടിന്റെ ശിലാസ്ഥാപനം എടക്കഴിയൂരില്‍ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ…
ബൈതു റഹ്മ കട്ടിളവെപ്പ്
പുന്നയൂര്‍ : മുസ്ലിം ലീഗ് പുന്നയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടേയും അബുദാബി കെ.എം.സി.സി യു.എ.ഇ കോ-ഓഡിനേഷന്‍ കമ്മിറ്റിയുടേയും നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ബൈതുറഹ്മ പദ്ധതിയിലെ എടക്കഴിയൂർ പതിമൂന്നാം വാർഡിലെ വീടിന്റെ കട്ടിളവെപ്പ് ലേക് ഷോർ ഹംസ…
ഉമ്മുല്‍ ഖുവൈന്‍ കെ എം സി സി റംസാന്‍ റിലീഫ്
ചാവക്കാട് : ഉമ്മുല്‍ ഖുവൈന്‍ കെ എം സി സി സംസ്ഥാന കമ്മിറ്റി ചാവക്കാട് നഗരസഭയില്‍ നടത്തിയ റംസാന്‍ റിലീഫ് വിതരണയോഗം മുസ്‌ലിം ലീഗ് ജില്ലാ ജന: സെക്രട്ടറി ഇ പി ഖമറുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. റിലീഫ് പ്രവര്‍ത്തനങ്ങളില്‍ മുസ്‌ലിം ലീഗിന്റെ…
വാട്സ്ആപ്പ് ഗ്രൂപ്പ് അരി വിതരണം ചെയ്തു
ബ്ലാങ്ങട്: തൊട്ടാപ്പ് നിറക്കൂട്ട് വാട്സ്ആപ്പ് ഗ്രൂപ്പിന്‍റെ അരി വിതരണ പദ്ധതി കടപ്പുറം പഞ്ചായത്ത് 16 ആം വാര്‍ഡ് മെമ്പര്‍ ശ്രീമതി ഷംസിയ തൌഫീഖ് ഉദ്ഘാടനം ചെയ്തു. നിറക്കൂട്ട് ഗ്രൂപ്പ് രക്ഷാധികാരി മുരളീധരന്‍, നിറക്കൂട്ട് പ്രസിഡന്‍റ് റഷീദ്…
ശ്രീകൃഷ്ണ കോളേജ് അപകടം – സുധിലക്ക് ജോലി നല്‍കുന്നതിനുള്ള അനുമതി പത്രം കൈമാറി
ഗുരുവായൂര്‍ : ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ മരം വീണുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സുധിലക്ക് ഗുരുവായൂര്‍ ദേവസ്വത്തില്‍ ജോലി നല്‍കുന്നതിനുള്ള അനുമതി പത്രം കൈമാറി. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍…
നിര്‍ധന കുടുംബം ചികിത്സക്ക് സഹായം തേടുന്നു
ഗുരുവായൂര്‍ : കോട്ടപ്പടി നെയ്യന്‍ ലോറന്‍സും കുടുംബവും ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. ലോറന്‍സ് നട്ടെല്ലിന് ശസ്ത്രക്രിയ കഴിഞ്ഞ് ജോലിക്കൊന്നും പോകാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഭാര്യ ആനി വര്‍ഷങ്ങളായി ആസ്മ രോഗിയാണ്. ഇവരുടെ…
റംസാന്‍ കിറ്റ് വിതരണം നടത്തി
കടപ്പുറം : സി പി മുഹമ്മദ് മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് വലപ്പാട്, കടപ്പുറം പുതിയങ്ങാടി സ്കൂളില്‍ വെച്ച് നടത്തിയ റംസാന്‍ കിറ്റ് വിതരണം ഗുരുവായൂര്‍ എം എല്‍ എ കെ വി അബ്ദുള്‍ഖാദര്‍ ഉദ്ഘാടനം ചെയ്തു. പി എ സിദ്ധി അധ്യക്ഷനായി. ടി എം നിസാബ്,…
ഇരു വൃക്കകളും തകരാറിലായ യുവാവ് ചികിത്സാസഹായം തേടുന്നു
ചാവക്കാട്: ചാവക്കാട് നഗരസഭയിലെ തെക്കന്‍ പാലയൂര്‍ പരേതനായ കണ്ണോത്ത് കാദറിന്റെ മകന്‍ മുഹമ്മദ് ആഷിഖാണ്(34) ഇരുവൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് ചികിത്സാസഹായം തേടുന്നത്. ഡയാലിസീസിന് വിധേയമായി കൊണ്ടിരിക്കുകയാണ് യുവാവ്. അവിവാഹിതനായ ആഷിഖ്…
മറന്നുവെച്ച നാല് പവന്റെ മാല തിരികെ നല്‍കി ലോഡ്ജ് ജീവനക്കാരി മാതൃകയായി
ഗുരുവായൂര്‍ : ലോഡ്ജിലെ കുളിമുറി വൃത്തിയാക്കുന്നതിനിടയില്‍ ലഭിച്ച നാലുപവന്റെ മാല ഉടമക്ക് തിരികെ നല്‍കി ലോഡ്ജ് ജീവനക്കാരി മാതൃകയായി. ഗുരുവായൂര്‍ പടിഞ്ഞാറെ നടയിലെ സത്യ ഇന്നിലെ ഹൗസ് കീപ്പറായ ഷൈലയാണ് പ്രാരാബ്ദങ്ങള്‍ക്കിടയിലും സത്യസന്ധതയുടെ…