mehandi new
Browsing Category

console

ശ്രീകൃഷ്ണ കോളേജ് അപകടം – സുധിലക്ക് ജോലി നല്‍കുന്നതിനുള്ള അനുമതി പത്രം കൈമാറി

ഗുരുവായൂര്‍ : ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ മരം വീണുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സുധിലക്ക് ഗുരുവായൂര്‍ ദേവസ്വത്തില്‍ ജോലി നല്‍കുന്നതിനുള്ള അനുമതി പത്രം കൈമാറി. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍…

നിര്‍ധന കുടുംബം ചികിത്സക്ക് സഹായം തേടുന്നു

ഗുരുവായൂര്‍ : കോട്ടപ്പടി നെയ്യന്‍ ലോറന്‍സും കുടുംബവും ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. ലോറന്‍സ് നട്ടെല്ലിന് ശസ്ത്രക്രിയ കഴിഞ്ഞ് ജോലിക്കൊന്നും പോകാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഭാര്യ ആനി വര്‍ഷങ്ങളായി ആസ്മ രോഗിയാണ്. ഇവരുടെ…

റംസാന്‍ കിറ്റ്‌ വിതരണം നടത്തി

കടപ്പുറം : സി പി മുഹമ്മദ്‌ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് വലപ്പാട്, കടപ്പുറം പുതിയങ്ങാടി സ്കൂളില്‍ വെച്ച് നടത്തിയ റംസാന്‍ കിറ്റ്‌ വിതരണം ഗുരുവായൂര്‍ എം എല്‍ എ കെ വി അബ്ദുള്‍ഖാദര്‍ ഉദ്ഘാടനം ചെയ്തു. പി എ സിദ്ധി അധ്യക്ഷനായി. ടി എം നിസാബ്,…

ഇരു വൃക്കകളും തകരാറിലായ യുവാവ് ചികിത്സാസഹായം തേടുന്നു

ചാവക്കാട്: ചാവക്കാട് നഗരസഭയിലെ തെക്കന്‍ പാലയൂര്‍ പരേതനായ കണ്ണോത്ത് കാദറിന്റെ മകന്‍ മുഹമ്മദ് ആഷിഖാണ്(34) ഇരുവൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് ചികിത്സാസഹായം തേടുന്നത്. ഡയാലിസീസിന് വിധേയമായി കൊണ്ടിരിക്കുകയാണ് യുവാവ്. അവിവാഹിതനായ ആഷിഖ്…

മറന്നുവെച്ച നാല് പവന്റെ മാല തിരികെ നല്‍കി ലോഡ്ജ് ജീവനക്കാരി മാതൃകയായി

ഗുരുവായൂര്‍ : ലോഡ്ജിലെ കുളിമുറി വൃത്തിയാക്കുന്നതിനിടയില്‍ ലഭിച്ച നാലുപവന്റെ മാല ഉടമക്ക് തിരികെ നല്‍കി ലോഡ്ജ് ജീവനക്കാരി മാതൃകയായി. ഗുരുവായൂര്‍ പടിഞ്ഞാറെ നടയിലെ സത്യ ഇന്നിലെ ഹൗസ് കീപ്പറായ ഷൈലയാണ് പ്രാരാബ്ദങ്ങള്‍ക്കിടയിലും സത്യസന്ധതയുടെ…

ചികിത്സാസഹായം തേടുന്നു

ഗുരുവായൂര്‍ : നഗരസഭയിലെ പിള്ളക്കാട് പ്രദേശത്ത് താമസിക്കുന്ന കൂളിക്കാട്ട് അഷ്‌റഫിന്റെ മകന്‍ ബി.കോം വിദ്യാര്‍ഥിയായ മുഹമ്മദ് അസ്‌ലം ചികിത്സാ സഹായം തേടുന്നു.  ഇരുവൃക്കകളും തകരാറിലായ ഈ യുവാവിന് വൃക്കമാറ്റി വെക്കലാണ് ഡോക്ടര്‍മാര്‍…

ഇതും ഭൂമിയാണ്.. അന്യഭൂമി : വെള്ളവും വെളിച്ചവുമില്ലാത്ത ഈ കുടിലില്‍ ജീവിക്കുന്ന കുട്ടികളും ഇന്ന്…

പുന്നയൂര്‍ക്കുളം : നാടൊട്ടാകെ അന്യന്‍്റെ വീട്ടില്‍ വൈദ്യുതി വെളിച്ചമത്തെിക്കാന്‍ ഓടി നടക്കുന്ന അയാളോട് വിദ്യാര്‍ത്ഥികളായ മക്കള്‍ ചോദിക്കുന്നു നമ്മുടെ പുരയില്‍ എന്നാണുപ്പാ വെളളവും വെളിച്ചവും കിട്ടുന്നത്...? മക്കളുടെ ചോദ്യങ്ങള്‍ക്ക്…

ഹൃദയവാള്‍വിന് തകരാറു സംഭവിച്ച 12 കാരന് കരുണയുടെ കൈനീട്ടവുമായി മുഹമ്മദന്‍സ് ക്ലബ്

ചാവക്കാട് : ഹൃദയവാള്‍വിന് തകരാറു സംഭവിച്ച 12 കാരന് കരുണയുടെ കൈനീട്ടവുമായി മുഹമ്മദന്‍സ് പ്രവര്‍ത്തകരെത്തി. തൊട്ടാപ്പ് സ്വദേശി പണിക്കവീട്ടില്‍ മൊയ്തുട്ടിയുടെയും, നസീമയുടെയും മകനായ ഷഫീഖ് (12) നാണ് ബ്‌ളാങ്ങാട് കാട്ടില്‍ മുഹമ്മദന്‍സ് ക്‌ളബിന്റെ…

അനാഥന് ജിവകാരുണ്യ പ്രവര്‍ത്തകര്‍ തുണയായി

ചാവക്കാട് : വര്‍ഷങ്ങളായി തെരുവില്‍ കഴിഞ്ഞിരുന്ന തമിഴ്‌നാട് സ്വദേശിയായ യുവാവിന് ജീവകാരുണ്യ പ്രവര്‍ത്തകര്‍ തുണയായി. പേരകം മുക്കുട്ട സെന്ററില്‍ അടഞ്ഞുകിടക്കുന്ന കടയുടെ ഉമ്മറത്താണ് മനോവൈകല്യമുള്ള യുവാവ് കഴിഞ്ഞിരുന്നത്. വിശക്കുമ്പോള്‍…

ജീവകാരുണ്യ കൂട്ടായ്മ സംഘടിപ്പിച്ചു

ഗുരുവായൂര്‍ : സുകൃതം തിരുവെങ്കിടത്തിന്റെ ആഭിമുഖ്യത്തില്‍ ജീവകാരുണ്യ കൂട്ടായ്മ സംഘടിപ്പിച്ചു. തിരുവെങ്കിടം എന്‍.എസ്.എസ് കരയോഗമന്ദിരത്തില്‍ നടന്ന ചടങ്ങ് മാധ്യമപ്രവര്‍ത്തകന്‍ വി.പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സുകൃതം പ്രസിഡന്റ് മേഴ്‌സി ജോയ്…