Header

വാട്സ്ആപ്പ് ഗ്രൂപ്പ് അരി വിതരണം ചെയ്തു

ബ്ലാങ്ങട്: തൊട്ടാപ്പ് നിറക്കൂട്ട്  വാട്സ്ആപ്പ് ഗ്രൂപ്പിന്‍റെ അരി വിതരണ പദ്ധതി കടപ്പുറം പഞ്ചായത്ത് 16 ആം വാര്‍ഡ് മെമ്പര്‍ ശ്രീമതി ഷംസിയ തൌഫീഖ് ഉദ്ഘാടനം ചെയ്തു. നിറക്കൂട്ട് ഗ്രൂപ്പ് രക്ഷാധികാരി  മുരളീധരന്‍, നിറക്കൂട്ട് പ്രസിഡന്‍റ് റഷീദ് നാലകത്ത്,   സജീവ് കൊപ്ര,  ഷിഹാബ് തൊട്ടാപ്പ്, റസാക്ക്, ജാഫര്‍, തൌഫീഖ്, റിയാസ് ചാലില്‍ എന്നിവര്‍ നേതൃത്വം കൊടുത്തു. ജയന്‍ തൊട്ടാപ്പ് നന്ദി രേഖപ്പെടുത്തി. വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കൾ പങ്കെടുത്തു.

Comments are closed.