ബ്ലാങ്ങാട് മഹല്ല് ഫാമിലി ഇഫ്താർ സംഗമം ശ്രദ്ദേയമായി

ബ്ലാങ്ങാട് : ബ്ലാങ്ങാട് മഹല്ലും, യുവജനകൂട്ടായ്മയും സംയുക്തമായി ഗ്രാൻഡ് ഇഫ്താർ കുടുംബ സംഗമം സംഘടിപ്പിച്ചു. കുട്ടികളും സ്ത്രീകളുമടക്കം ആയിരത്തിലേറെ പേർ പങ്കാളികളായി. കുടുംബ സംസ്കരണത്തിൽ സ്ത്രീകളുടെ പങ്ക് എന്ന വിഷയത്തിൽ സൈക്കോളജിസ്റ്റ് റഷീദ ശിഹാബ് ക്ലാസ് എടുത്തു.

ഇരുപത്തി ഒന്ന് വർഷമായി ബ്ലാങ്ങാട് മഹല്ലിൽ ഫാമിലി ഇഫ്താർ മീറ്റ് നടത്തി വരുന്നു.

Comments are closed.