mehandi banner desktop
Chavakkad online
Browsing Tag

blangad

ബ്ലാങ്ങാട് വീട് കുത്തിത്തുറന്ന് സ്വർണ്ണക്കവർച്ച: അന്തർസംസ്ഥാന മോഷ്ടാക്കൾ കർണാടക പോലീസിന്റെ പിടിയിൽ

ചാവക്കാട്: ബ്ലാങ്ങാട് വീട് കുത്തിത്തുറന്ന് സ്വർണ്ണാഭരണങ്ങളും പണവും കവർന്ന കേസിൽ അന്തർസംസ്ഥാന മോഷ്ടാക്കളായ രണ്ട് കർണാടക സ്വദേശികൾ പിടിയിലായി. കർണാടക കൊടഗു ചാമുണ്ഡി നഗർ സ്വദേശി പ്രസാദ് (48), മൈസൂർ എച്ച്.ഡി. കോട്ട സ്വദേശി 'ചോട്ടാ ഫയാസ്'

ബ്ലാങ്ങാട് വീട്ടുടമ പുറത്തുപോയ സമയം വൻ കവർച്ച; അഞ്ചര പവൻ ആഭരണങ്ങളും പണവും കവർന്നു

ചാവക്കാട്: ബ്ലാങ്ങാട് പള്ളിക്കടുത്ത് വീട്ടുടമ പുറത്തുപോയ സമയം നോക്കി വൻ കവർച്ച. പള്ളത്ത് മനക്കൽ അബ്ദുൽ കരീമിന്റെ വീട്ടിലാണ് ഞായറാഴ്ച വൈകിട്ട് കവർച്ച നടന്നത്. അഞ്ചര പവൻ ആഭരണങ്ങളും അലമാരയിൽ സൂക്ഷിച്ചിരുന്ന പണവുമാണ് പ്രാഥമികവിവരമനുസരിച്ച്

ബാംഗ്ലൂരിൽ വാഹനാപകടം: ചാവക്കാട് സ്വദേശിയായ ഐടി ജീവനക്കാരൻ മരിച്ചു

​ചാവക്കാട്: ബാംഗ്ലൂരിൽ ഉണ്ടായ വാഹനാപകടത്തിൽ ചാവക്കാട് ഇരട്ടപ്പുഴ സ്വദേശി മരിച്ചു. ഇരട്ടപ്പുഴ കോളനിപടിക്ക് സമീപം തെക്കൻ ഹനീഫയുടെ (പടവ് ഹനീഫ) മകൻ അബ്ദുള്ള (25) ആണ് മരിച്ചത്. ​ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം നടന്നത്. ബാംഗ്ലൂരിലെ

വിയോഗം

കടപ്പുറം : മുസ്ലീം ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗവും ഷെൽട്ടർ ഉപദേശക സമിതി ചെയർമാനും കാട്ടിൽ മഹല്ല് കമ്മറ്റി മുൻ പ്രസിഡൻ്റും ആറങ്ങാടി ഉപ്പാപ്പ ജാറത്തിലെ മുഖ്യ കാര്യദർശിയുമായ ബ്ലാങ്ങാട് കാട്ടിൽ വി കെ കുഞ്ഞാലു (81)

തൊട്ടാപ്പ് പാരഡൈസ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു

​കടപ്പുറം: തൊട്ടാപ്പ് പാരഡൈസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ മീറ്റ്-2026 സംഘടിപ്പിച്ചു. വല്ലങ്ങിപ്പാടത്ത് വെച്ച് നടന്ന ഇഫ്താർ സംഗമം കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് മനാഫ് വി.എം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ റാഹില

നൂറിന്റെ നിറവിൽ ഇരട്ടപ്പുഴ ഗവൺമെന്റ് എൽ പി സ്കൂൾ

സ്കൂൾ നൂറാം വാർഷിക വിളംബര ഘോഷയാത്രയും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. കടപ്പുറം പഞ്ചായത്ത്‌ പ്രസിഡന്റ് സാലിഹ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. ദിലീപ് അമ്പലപറമ്പിൽ അധ്യക്ഷത വഹിച്ചു. മിസിറിയ മുഷ്ത്താക്കലി, പ്രസന്ന ചന്ദ്രൻ, ശുഭയൻ,

സ്ഥാപിതം 95ൽ – ബ്ലാങ്ങാട് ആരോഗ്യ ഉപകേന്ദ്രത്തിന്റെ ആധാരം പഞ്ചായത്തിന് കൈമാറിയത് 30 വർഷങ്ങൾക്ക്…

കടപ്പുറം: കടപ്പുറം ഗ്രാമ പഞ്ചായത്ത് നാലാം വാർഡ്‌ ബ്ലാങ്ങാട് സ്ഥിതി ചെയ്യുന്ന 1995 ൽ സ്ഥാപിതമായ ആരോഗ്യ ഉപകേന്ദ്രത്തിന്റെ ആധാരം കടപ്പുറം ഗ്രാമപഞ്ചായത്തിന് കൈമാറി. വാർഡ് മെമ്പർ മുഹമ്മദ് നാസിഫിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഫാമിലി വെൽഫയർ

പൂത്തുമ്പികൾ – അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു

ബ്ലാങ്ങാട് : കടപ്പുറം ഗ്രാമപഞ്ചായത്ത് അങ്കണവാടി കലോത്സവം പൂത്തുമ്പികൾ തൊട്ടാപ്പ് റോയൽ ഓഡിറ്റോറിയത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കൻ അദ്ധ്യക്ഷതവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ

ഫലസ്തീൻ ഐക്യദാർഢ്യ സംഗമം നടത്തി

ചാവക്കാട് : ചാവക്കാട് റെയ്ഞ്ച് ജംഇയത്തുൽ മുഅല്ലിമീന്റെ നേതൃത്വത്തിൽ ബ്ലാങ്ങാട് സുല്ലമുൽ ഇസ്ലാം മദ്രസയിൽ നടന്ന ഫലസ്തീൻ ഐക്യദാർഢ്യ സംഗമം റെയ്ഞ്ച് വൈസ് പ്രസിഡന്റ് അബ്ബാസ് ലത്തീഫി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സത്താർ ദാരിമി അദ്ധ്യക്ഷത

വികസന മുരടിപ്പിനെതിരെ പ്രതിഷേധ ജ്വാല

ചാവക്കാട് : കടപ്പുറം 3-ാം വാർഡ് ബ്ലാങ്ങാട് വൈലിയിൽ പഞ്ചായത്ത് തെരഞെടുപ്പ് കാലത്ത് റോഡ് വാഗ്ദാനം നൽകി നടപ്പിലാക്കാത്ത ബി ജെ പി അംഗത്തിനെതിരെയും വാർഡിലെ വികസന മുരടിപ്പിനെതിരെയും  സി പി ഐ എം കടപ്പുറം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ