mehandi banner desktop
Browsing Category

Music

കേരള മാപ്പിള കലാ അക്കാദമി കുടുംബ സംഗമം – ലഹരിയെ അകറ്റി നിർത്തുക തനത് കലകളെ ചേർത്ത് പിടിക്കുക

ചാവക്കാട്:  ലഹരിയെ അകറ്റി നിർത്തുക തനത് കലകളെ ചേർത്ത് പിടിക്കുക എന്ന സന്ദേശമുയർത്തി കേരള മാപ്പിള കലാ അക്കാദമി തൃശൂർ ജില്ലാ ചാപ്റ്റർ  സംഘടിപ്പിച്ച കുടുംബ സംഗമവും ഒരു വർഷം നീണ്ടു നിൽക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിൻ ഉദ്‌ഘാടനവും ഫാമിലി കൗൺസിലറും

വേടന് പ്രഥമ പ്രിയദർശിനി പുരസ്‌കാരം സമ്മാനിച്ചു

തളിക്കുളം: കടലിന്റെ പാട്ടിൽ ആവേശം അലയടിച്ച സ്നേഹതീരം കടപ്പുറത്ത് പ്രഥമ പ്രിയദർശിനി പുരസ്‌കാരം വേടന് സമ്മാനിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയ പുരസ്ക്കാരം ഷാഫി പറമ്പിൽ എം പി വേടന് കൈമാറി. അവാർഡ് തുക ലൈബ്രറിക്ക് പുസ്ത‌കം

ചാവക്കാട് താലൂക്ക് മ്യൂസിക് ക്ലബ്ബ് ഏഴാം വാർഷികം ആഘോഷിച്ചു

ചാവക്കാട് : ചാവക്കാട് താലൂക്ക് മ്യൂസിക് ക്ലബ്ബ് ഏഴാം വാർഷികം സംഘടിപ്പിച്ചു. സംഗീത തൽപരരായ, ചാവക്കാട് താലൂക്കിലെ ജീവനക്കാരും വിരമിച്ചവരും ഇവിടെനിന്ന് സ്ഥലം മാറിപ്പോയവരും ഉൾപ്പെടുന്ന സാംസ്കാരിക കൂട്ടായ്മയാണ് ചാവക്കാട് താലൂക്ക് മ്യൂസിക്

ഇന്ന് ചാർ യാർ സൂഫി മ്യൂസിക് ബാൻഡ് ചാവക്കാട് നഗരസഭ ചത്വരത്തിൽ

ചാവക്കാട്: ദേശീയ മാനവികവേദിയുടെയും ചാവക്കാട് ഖരാനയുടെയും നേതൃത്വത്തിൽ ചാർ യാർ സൂഫി ഗായക സംഘം ഫെബ്രുവരി 19-ന് ഇന്ന് വൈകീട്ട് ഏഴുമണിക്ക് ചാവക്കാട് നഗരസഭ ചത്വരത്തിൽ സംഗീത വിരുന്നൊരുക്കം. ഡോ. മദൻമോഹൻസിങ്ങിന്റെ നേതൃത്വത്തിൽ ദീപക്

ചാർ യാർ സംഗീത യാത്ര – പുസ്തക പ്രദർശനം തുടങ്ങി

ചാവക്കാട് : ഫെബ്രുവരി 19 നു ദേശീയ മാനവീക വേദിയും ചാവക്കാട് ഖരാനയും സംഘടിപ്പിക്കുന്ന ചാർ യാർ സംഗീത യാത്രയുടെ ഭാഗമായി 18 '19 തീയതികളിൽ നടത്തുന്ന പുസ്തക പ്രദർശനം ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു. കെ എ മോഹൻദാസ് അധ്യക്ഷതവഹിച്ചു. പി

ഗായകൻ മുഹമ്മദ്‌ റഫിയുടെ 100-ാം ജന്മവാർഷികത്തോടനുബന്ധിച്ച് റഫി നൈറ്റും അനുസ്മരണവും സംഘടിപ്പിച്ചു

ചാവക്കാട്: ലോക പ്രശ്‌സ്ത ഗായകൻ മുഹമ്മദ്‌ റഫിയുടെ 100-ാം ജന്മവാർഷികത്തോടനുബന്ധിച്ച്  കടപ്പുറം സി എച്ച് മുഹമ്മദ്‌ കോയ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ റഫി അനുസ്മരണവും റഫി നൈറ്റും സംഘടിപ്പിച്ചു.  പ്രശസ്ത ഗായകരായ ലിയാക്കത്ത് വടക്കേകാട്, നാസർ

സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർക്ക് കരുണ ഗുരുവായൂരിന്റെ ആദരം

ഗുരുവായൂർ : മികച്ച സിനിമ പിന്നണി ഗായകനുള്ള സംസ്ഥാന അവാർഡ് ജേതാവും പ്രശസ്ത സംഗീത സംവിധായകനുമായ വിദ്യാധരൻ മാസ്റ്ററെ ആദരിച്ചു. ഗുരുവായൂർ മാതാ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന കരുണ ഫൗണ്ടേഷൻ്റെ "ഹാപ്പി മാര്യേജ് വാട്സാപ്പ് ഗ്രൂപ്പ് കുടുംബ

ചാവക്കാടിന്റെ കവി കെ സി മൊയ്തുണ്ണി – കേരള മാപ്പിള കലാ അക്കാദമി അനുസ്മരണം സംഘടിപ്പിച്ചു

ചാവക്കാട് : കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചാവക്കാട് സ്വദേശിയും കവിയും ഗാന രചയിതാവുമായിരുന്ന കെ സി മൊയ്തുണ്ണി സാഹിബ്‌ അനുസ്മരണം സംഘടിപ്പിച്ചു. പ്രശസ്ത ഗായിക  ആബിദ റഹ്മാൻ  ഉദ്ഘാടനം ചെയ്തു. സംസ്ഥാന വർക്കിംഗ്‌

ഊദ് പെയ്യുമൊരു കാറ്റു പായുമിടം ചാവക്കാട്; വരുന്നു ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പെന്ന സിനിമയിൽ…

ഇടുക്കിയും, ആലുവയും, കോഴിക്കോടും, തൃശൂരും ഒക്കെ മലയാള ഗാനങ്ങൾക്ക് വിഷയമായിട്ടുണ്ടെങ്കിലും ചാവക്കാടിന്റെ ഭൂമിക ഇതാദ്യമായി മലയാള സിനിമാ ഗാനത്തിൽ അടയാളപ്പെടുത്തുന്നു. ചാവക്കാട് എന്നാൽ മലയാളികൾക്ക് ഗൾഫുകാരന്റെ നാടാണ്. സമീപകാലത്തെ ചില